അതിര്‍ത്തിയില്‍ പാക് ആക്രമം; 5 സൈനികരടക്കം 11 പേര്‍ കൊല്ലപ്പെട്ടു
നിയന്ത്രണ രേഖയിലെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുകൊണ്ട് പാകിസ്ഥാന്‍ നടത്തിയ വെടിവെപ്പിനെ തുടര്‍ന്നാണ് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടത് എന്ന് സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ എജന്‍സി